---
title: "പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു"
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/170752/iritty"
published_at: "2023-12-20T13:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65829f9e410f6_IMG-20231220-WA0026.jpg"
keywords: []
---

# പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു

> **Lead Summary:** **ഇരിട്ടി**: സംസ്ഥാനത്ത് നടക്കുന്ന പോലീസ് ഭീകരവാഴ്ചയ്ക്കെതിരെ സിപിഎം, ഡിവൈഎഫ്ഐ ഗുണ്ടായിസത്തിനെതിരെ യൂത്ത് കോൺഗ്രസ് കെഎസ്‌യു പ്രവർത്തകർക്ക് നേരെയുള്ള അതിക്രമങ്ങളിൽ പ്രതിഷേധിച്ചു കോൺഗ്രസ് ആറളം കീഴ്പ്പള്ളി മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ആറളം പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.

## Article Content

**ഇരിട്ടി**: സംസ്ഥാനത്ത് നടക്കുന്ന പോലീസ് ഭീകരവാഴ്ചയ്ക്കെതിരെ സിപിഎം, ഡിവൈഎഫ്ഐ ഗുണ്ടായിസത്തിനെതിരെ യൂത്ത് കോൺഗ്രസ് കെഎസ്‌യു പ്രവർത്തകർക്ക് നേരെയുള്ള അതിക്രമങ്ങളിൽ പ്രതിഷേധിച്ചു കോൺഗ്രസ് ആറളം കീഴ്പ്പള്ളി മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ആറളം പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.

മെമ്പർ ചന്ദ്രൻ തില്ലങ്കേരി ഉദ്ഘാടനം ചെയ്തു. ജിമ്മി അന്തിനാട്ട് അധ്യക്ഷത വഹിച്ചു. കെ വേലായുധൻ, വി ടി തോമസ്, ജോഷി പാലമറ്റം, സാജു തോമസ്, വി ടി ചാക്കോ, സജി ഇടിമണ്ണിൽ, ഷിജി നടുപറമ്പിൽ, രജിത മാവില, പിസി സോണി, പി എം ജോസ്, സിസി അലക്സ്, ടി എൻ കുട്ടപ്പൻ, അമൽ മാത്യു , അലക്സ് ബെന്നി, ജയ്സൺ വി സി, വി ശോഭ, നാസർ ചാത്തോത്ത്, അരവിന്ദൻ, സെലിൽ ടീച്ചർ, ബിജു കുറ്റിക്കാട്ടിൽ, ജെസ്സി ഉമ്മിക്കുഴി, മാർഗരറ്റ് ടി പി, ജോർജ് ആലം പള്ളി, ജോസ് അന്ത്യാകുളം, ലില്ലി മുരിയം കരി, തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/170752/iritty)