---
title: "വാക്ക് ഇന്‍ ഇന്റര്‍വ്യൂ "
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/170756/iritty"
published_at: "2023-12-20T13:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6582a22307c18_images_(7).jpeg"
keywords: []
---

# വാക്ക് ഇന്‍ ഇന്റര്‍വ്യൂ 

> **Lead Summary:** ** കീഴ്പ്പള്ളി:** സിഎച്ച്‌സിയില്‍ താല്‍ക്കാലിക ഡോക്ടറുടെ നിയമനം നടത്തുന്നതിന് 22-12-2023 10.30 ന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. പിഎസ്‌സി യോഗ്യതയുള്ളവര്‍ (എംബിബിഎസ് വിത്ത് ടിസിഎംസി റജിസ്‌ട്രേഷന്‍) അസ്സല്‍ സര്‍ട്ടിഫിക്കറ്റും ഒരു സെറ്റ് പകര്‍പ്പുമായി എത്തണമെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന ഉണ്ടാകും.

## Article Content

** കീഴ്പ്പള്ളി:** സിഎച്ച്‌സിയില്‍ താല്‍ക്കാലിക ഡോക്ടറുടെ നിയമനം നടത്തുന്നതിന് 22-12-2023 10.30 ന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. പിഎസ്‌സി യോഗ്യതയുള്ളവര്‍ (എംബിബിഎസ് വിത്ത് ടിസിഎംസി റജിസ്‌ട്രേഷന്‍) അസ്സല്‍ സര്‍ട്ടിഫിക്കറ്റും ഒരു സെറ്റ് പകര്‍പ്പുമായി എത്തണമെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന ഉണ്ടാകും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/170756/iritty)