---
title: "വളപട്ടണം പോലീസ് സ്റ്റേഷനിലേക്ക് കോൺഗ്രസ് മാർച്ച് "
english_title: "Congress march to Valapatanam police station"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/170757/congress-march-to-valapatanam-police-station"
published_at: "2023-12-20T13:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6582a2ee6d933_Screenshot_2023-12-20-13-42-43-72_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# വളപട്ടണം പോലീസ് സ്റ്റേഷനിലേക്ക് കോൺഗ്രസ് മാർച്ച് 

> **Lead Summary:** **വളപട്ടണം**: വളപട്ടണം പോലീസ് സ്റ്റേഷനിലേക്ക് കോൺഗ്രസ് മാർച്ച് സംഘടിപ്പിച്ചു. നവകേരള സദസ്സിനെതിരെ പ്രതിഷേധിച്ച കെ. എസ്. യു - യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് മർദ്ദിച്ചതിൽ പ്രതിഷേധിച്ചാണ് മാർച്ച്‌ നടത്തിയത്. ഡിസിസി പ്രസിഡണ്ട് അഡ്വക്കേറ്റ് മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു. 

## Article Content

**വളപട്ടണം**: വളപട്ടണം പോലീസ് സ്റ്റേഷനിലേക്ക് കോൺഗ്രസ് മാർച്ച് സംഘടിപ്പിച്ചു. നവകേരള സദസ്സിനെതിരെ പ്രതിഷേധിച്ച കെ. എസ്. യു - യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് മർദ്ദിച്ചതിൽ പ്രതിഷേധിച്ചാണ് മാർച്ച്‌ നടത്തിയത്. ഡിസിസി പ്രസിഡണ്ട് അഡ്വക്കേറ്റ് മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/170757/congress-march-to-valapatanam-police-station)