---
title: "കോൺഗ്രസ് ഇരിട്ടി പോലിസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി"
english_title: "Congress in iritty police station"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/170806/congress-in-iritty-police-station"
published_at: "2023-12-20T16:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6582c81cb1f29_IMG-20231220-WA0015.jpg"
keywords: []
---

# കോൺഗ്രസ് ഇരിട്ടി പോലിസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി

> **Lead Summary:** **ഇരിട്ടി**: കോൺഗ്രസ് - യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ പോലിസ് - സി.പി.എം നടത്തുന്ന പരാക്രമത്തിനെതിരെ കോൺഗ്രസ് പ്രവർത്തകർ ഇരിട്ടി പോലിസ് സ്റ്റേഷനിലേക്ക് പ്രതിഷേധമാർച്ച് നടത്തി.

## Article Content

**ഇരിട്ടി**: കോൺഗ്രസ് - യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ പോലിസ് - സി.പി.എം നടത്തുന്ന പരാക്രമത്തിനെതിരെ കോൺഗ്രസ് പ്രവർത്തകർ ഇരിട്ടി പോലിസ് സ്റ്റേഷനിലേക്ക് പ്രതിഷേധമാർച്ച് നടത്തി.

 യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ച് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി.എ.നസീർ ഉദ്ഘാടനം ചെയ്തു.റയീസ് കണിയറക്കൽ അധ്യക്ഷനായി. സി.കെ.ശശീധരൻ,കെ.വി.രാമചന്ദ്രൻ, വി.ബാലകൃഷ്ണൻ,മട്ടിണി വിജയൻ, കെ.വി. പവിത്രൻ, പി.സി. പോക്കർ, പി. കുട്ട്യപ്പ, പി.വി. മോഹനൻ, മൂര്യൻ രവീന്ദ്രൻ, ഫിലോമിന, ജാൻസി, പി.കെ. റംല, ധിനിൻ നടുവനാട് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/170806/congress-in-iritty-police-station)