---
title: "വിളവെടുപ്പ് ഉത്സവം നടത്തി "
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/170833/iritty"
published_at: "2023-12-20T18:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6582e40ced7b1_IMG-20231220-WA0044.jpg"
keywords: []
---

# വിളവെടുപ്പ് ഉത്സവം നടത്തി 

> **Lead Summary:** **ഇരിട്ടി**: പായം ഗ്രാമ പഞ്ചായത്ത് 2023 -24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നെറ്റ് സീറോ കാർബണിന്റെ ഭാഗമായി അളപ്ര വാർഡിൽ നടത്തിയ എള്ള് കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് പി രജനി നിർവഹിച്ചു. വാർഡ് മെമ്പർ പി.വി. രമാവതി, സി ഡി എസ് മെമ്പർ സംഗീത സുദീപ്, എ ഡി എസ് നിഷാ സുനിൽ, ജെ എൽ ജി ഗ്രൂപ്പ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. 

## Article Content

**ഇരിട്ടി**: പായം ഗ്രാമ പഞ്ചായത്ത് 2023 -24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നെറ്റ് സീറോ കാർബണിന്റെ ഭാഗമായി അളപ്ര വാർഡിൽ നടത്തിയ എള്ള് കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് പി രജനി നിർവഹിച്ചു. വാർഡ് മെമ്പർ പി.വി. രമാവതി, സി ഡി എസ് മെമ്പർ സംഗീത സുദീപ്, എ ഡി എസ് നിഷാ സുനിൽ, ജെ എൽ ജി ഗ്രൂപ്പ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/170833/iritty)