---
title: "ഇ-ശ്രം രജിസ്ട്രേഷൻ"
english_title: "E shram registration . "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/17089/e-shram-registration"
published_at: "2021-12-21T08:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c13f3b998c8_images - 2021-12-21T081258.384.jpeg"
keywords: []
---

# ഇ-ശ്രം രജിസ്ട്രേഷൻ

> **Lead Summary:** കേരള ഷോപ്പ്സ് ആന്റ് കമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് വർക്കേഴ്സ് വെൽഫയർഫണ്ട് ബോർഡിൽ അംഗങ്ങളായ ഇഎസ്ഐ, ഇപിഎഫ് ഉൾപ്പെട്ടിട്ടില്ലാത്തതും ഇൻകം ടാക്സ് അടക്കാത്തവരുമായ തൊഴിലാളികൾ ഡിസംബർ 31 നകം ഇ-ശ്രം പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ എക്സിക്യുട്ടീവ് ഓഫീസർ അറിയിച്ചു.

## Article Content

കേരള ഷോപ്പ്സ് ആന്റ് കമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് വർക്കേഴ്സ് വെൽഫയർഫണ്ട് ബോർഡിൽ അംഗങ്ങളായ ഇഎസ്ഐ, ഇപിഎഫ് ഉൾപ്പെട്ടിട്ടില്ലാത്തതും ഇൻകം ടാക്സ് അടക്കാത്തവരുമായ തൊഴിലാളികൾ ഡിസംബർ 31 നകം ഇ-ശ്രം പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ എക്സിക്യുട്ടീവ് ഓഫീസർ അറിയിച്ചു.

വെബ്‌സൈറ്റ്: https://eshram.gov.in/home

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/17089/e-shram-registration)