---
title: "ക്വീൻ ഇന്ത്യാ ക്യാമ്പയിൻ: അഥീന നാടക നാട്ടറിവ് വീട് മികച്ച യൂത്ത് ക്ലബ്ബ്"
english_title: "Queen india campaign"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/17090/queen-india-campaign"
published_at: "2021-12-21T08:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c13fd8a946e_images - 2021-12-21T081535.469.jpeg"
keywords: []
---

# ക്വീൻ ഇന്ത്യാ ക്യാമ്പയിൻ: അഥീന നാടക നാട്ടറിവ് വീട് മികച്ച യൂത്ത് ക്ലബ്ബ്

> **Lead Summary:** നെഹ്‌റു യുവകേന്ദ്ര ഒക്ടോബർ മാസം സംഘടിപ്പിച്ച ക്ലീൻ ഇന്ത്യാ ക്യാമ്പയിൽ മികച്ച പ്രവർത്തനത്തിന് അഥീന നാടക നാട്ടറിവ് വീട് സ്വന്തമാക്കി.

## Article Content

നെഹ്‌റു യുവകേന്ദ്ര ഒക്ടോബർ മാസം സംഘടിപ്പിച്ച ക്ലീൻ ഇന്ത്യാ ക്യാമ്പയിൽ മികച്ച പ്രവർത്തനത്തിന് അഥീന നാടക നാട്ടറിവ് വീട് സ്വന്തമാക്കി.

മികച്ച വ്യക്തിഗത പ്രവർത്തനത്തിന് നെഹ്റു യുവകേന്ദ്ര നാഷണൽ യൂത്ത് വൊളണ്ടിയർ അമർനാഥിനെ തിരഞ്ഞെടുത്തു.

പ്ലാസ്റ്റിക് മാലിന്യ ശേഖരണം സംസ്‌ക്കരണം, ശുചിത്വം എന്നിവയുടെ അടിസ്ഥാനത്തിൽ ഒക്ടോബർ മാസം നടത്തിയ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് ജില്ലാ നിയമ ഓഫീസർ ചെയർമാനായ സമിതി അവാർഡ് നിശ്ചയിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/17090/queen-india-campaign)