---
title: "കേരള പ്രദേശ് മോട്ടോർ ഡ്രൈവിംഗ് സ്കൂൾ ഓണേഴ്സ് & വർക്കേഴ്സ് അസോസിയേഷൻ പ്രതിഷേധം നടത്തി "
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/170972/iritty"
published_at: "2023-12-21T10:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6583c30594006_IMG-20231221-WA0008.jpg"
keywords: []
---

# കേരള പ്രദേശ് മോട്ടോർ ഡ്രൈവിംഗ് സ്കൂൾ ഓണേഴ്സ് & വർക്കേഴ്സ് അസോസിയേഷൻ പ്രതിഷേധം നടത്തി 

> **Lead Summary:** **ഇരിട്ടി**: കേരളത്തിൽ ആർ ടി ഒ ഓഫീസുകൾ വഴി നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ഡ്രൈവിംഗ് ലൈസൻസുകളും ആർ സി ബുക്കുകളും പ്രിന്റ് എടുത്ത് ഉപഭോക്താക്കൾക്ക് പോസ്റ്റൽ വഴി അയക്കാതെ മാസങ്ങളായി ബുന്ധിമുട്ടിക്കുന്ന സർക്കാർ നടപടിക്കെതിരെ കേരള പ്രദേശ് മോട്ടോർ ഡ്രൈവിംഗ് സ്കൂൾ ഓണേഴ്സ് & വർക്കേഴ്സ് അസോസിയേഷൻ ഇരിട്ടിയിൽ ചേർന്ന യോഗത്തിൽ പ്രതിഷേധം രേഖപ്പെടുത്തി. യോഗത്തിൽ പ്രസിഡന്റ് . സി.സി.ടൈറ്റസ് അദ്ധ്യക്ഷത വഹിച്ചു. കെ. ദേവദാസ്, ജോർജ് പി, എൽ. റോഷൻ, കെ ജോർജ്ജ്, ജോസ് വി ജെ എന്നിവർ യോഗത്തിൽ സംസാരിച്ചു.

## Article Content

**ഇരിട്ടി**: കേരളത്തിൽ ആർ ടി ഒ ഓഫീസുകൾ വഴി നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ഡ്രൈവിംഗ് ലൈസൻസുകളും ആർ സി ബുക്കുകളും പ്രിന്റ് എടുത്ത് ഉപഭോക്താക്കൾക്ക് പോസ്റ്റൽ വഴി അയക്കാതെ മാസങ്ങളായി ബുന്ധിമുട്ടിക്കുന്ന സർക്കാർ നടപടിക്കെതിരെ കേരള പ്രദേശ് മോട്ടോർ ഡ്രൈവിംഗ് സ്കൂൾ ഓണേഴ്സ് & വർക്കേഴ്സ് അസോസിയേഷൻ ഇരിട്ടിയിൽ ചേർന്ന യോഗത്തിൽ പ്രതിഷേധം രേഖപ്പെടുത്തി. യോഗത്തിൽ പ്രസിഡന്റ് . സി.സി.ടൈറ്റസ് അദ്ധ്യക്ഷത വഹിച്ചു. കെ. ദേവദാസ്, ജോർജ് പി, എൽ. റോഷൻ, കെ ജോർജ്ജ്, ജോസ് വി ജെ എന്നിവർ യോഗത്തിൽ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/170972/iritty)