അഡ്വ.പി.സി.ചാക്കോ (55)നിര്യാതനായി

By | Saturday October 17th, 2020

SHARE NEWS

 

മട്ടന്നൂർ ബാറിലെ പ്രമുഖ അഭിഭാഷകനും  മട്ടന്നൂർ ബാർ അസോസിയേഷൻ മുൻ പ്രസിഡണ്ടുമായിരുന്ന അഡ്വ. പി.സി. ചാക്കോ (തങ്കച്ചൻ 55) നിര്യാതനായി. കിളിയന്തറ പനച്ചികത്തിൽ ചാക്കോയുടേയും പരേതയായ ത്രേസ്യായുടെയും മകനാണ്. ഭാര്യ , ബീന മേരി (സെന്റ് മേരീസ് ഹൈസ്കൂൾ എടൂർ) മക്കൾ : ശ്രുതി, ശ്രേയസ് , സഹോദരങ്ങൾ : മേരി (അമേരിക്ക), ലില്ലി കുത്തിയതോട്ടിൽ ചിറ്റാരിക്കാൽ , കുട്ടിയമ്മ പള്ളിപ്പുറത്ത് ചെറുപാറ. ജോസ് കിളിയന്തറ, ലൂസി (അമേരിക്ക), പരേതനായ ദേവസ്യ, ഫിലോമിന തൃശൂർ, മോളി വള്ളിക്കാവുങ്കൽ പടിയൂർ., ജസീന്ത പടവിൽ അങ്ങാടിക്കടവ്. സംസ്കാരം ഞായറാഴ്ച രാവിലെ 10 മണിക്ക് മാടത്തിൽ സെന്റ് സെബാസ്‌റ്റ്യൻസ് പള്ളിയിൽ.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read