---
title: "കാലിക്കറ്റ് സര്‍വകലാശാലയില്‍ സെനറ്റ് അംഗങ്ങളെ തടഞ്ഞു; എസ്എഫ്ഐ പ്രതിഷേധം"
english_title: "Protest against the big dam today"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/171025/protest-against-the-big-dam-today"
published_at: "2023-12-21T12:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6583e489b3522_Screenshot_2023-12-21-12-27-01-79_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# കാലിക്കറ്റ് സര്‍വകലാശാലയില്‍ സെനറ്റ് അംഗങ്ങളെ തടഞ്ഞു; എസ്എഫ്ഐ പ്രതിഷേധം

> **Lead Summary:**  **കാലിക്കറ്റ്**: കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് യോഗം നടക്കുന്ന ഹാളിന് മുന്നില്‍ പ്രതിഷേധിച്ച് എസ്എഫ്ഐ. യോഗത്തിനെത്തിയ അ‍ഞ്ച് നോമിനികളെ ഗേറ്റിന് പുറത്ത് തടഞ്ഞു.

## Article Content

 **കാലിക്കറ്റ്**: കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് യോഗം നടക്കുന്ന ഹാളിന് മുന്നില്‍ പ്രതിഷേധിച്ച് എസ്എഫ്ഐ. യോഗത്തിനെത്തിയ അ‍ഞ്ച് നോമിനികളെ ഗേറ്റിന് പുറത്ത് തടഞ്ഞു.

നോമിനികളില്‍ 9 പേര്‍ സംഘപരിവാര്‍ അനുകൂലികളെന്ന് ആരോപണം. സമരക്കാരെ പൊലീസ് ബലംപ്രയോഗിച്ച് നീക്കുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/171025/protest-against-the-big-dam-today)