---
title: "പ്രഭാത സവാരിക്കിടെ ബസ് ഇടിച്ച് പെട്രോൾ പമ്പ്‌ ജീവനക്കാരന് ദാരുണാന്ത്യം "
english_title: "Sreekandapuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/171043/sreekandapuram"
published_at: "2023-12-21T13:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6583f21d520e2_IMG-20231221-WA0024.jpg"
keywords: []
---

# പ്രഭാത സവാരിക്കിടെ ബസ് ഇടിച്ച് പെട്രോൾ പമ്പ്‌ ജീവനക്കാരന് ദാരുണാന്ത്യം 

> **Lead Summary:**  **ശ്രീകണ്ഠപുരം** : പാരിപ്പയിൽ പ്രഭാത സവാരിക്കിടെ ബസ് ഇടിച്ച് പെട്രോൾ പമ്പ്‌ ജീവനക്കാരന് ദാരുണാന്ത്യം. ചെങ്ങളായി പാരിപ്പയിലെ ബാബു ആണ് മരിച്ചത്. ഇന്ന് പുലർച്ചെ തളിപ്പറമ്പ് ഭാഗത്തേക്ക് പോകുകയായിരുന്ന പുണർതം ബസ് ഇടിച്ചാണ് അപകടം. പരിപ്പായി പെട്രോൾ പാമ്പിന് സമീപം വെച്ചാണ് സംഭവം നടന്നത്. ബസ് ശ്രീകണ്ഠപുരം പോലീസ് കസ്റ്റഡിയിൽ എടുത്തു.

## Article Content

 **ശ്രീകണ്ഠപുരം** : പാരിപ്പയിൽ പ്രഭാത സവാരിക്കിടെ ബസ് ഇടിച്ച് പെട്രോൾ പമ്പ്‌ ജീവനക്കാരന് ദാരുണാന്ത്യം. ചെങ്ങളായി പാരിപ്പയിലെ ബാബു ആണ് മരിച്ചത്. ഇന്ന് പുലർച്ചെ തളിപ്പറമ്പ് ഭാഗത്തേക്ക് പോകുകയായിരുന്ന പുണർതം ബസ് ഇടിച്ചാണ് അപകടം. പരിപ്പായി പെട്രോൾ പാമ്പിന് സമീപം വെച്ചാണ് സംഭവം നടന്നത്. ബസ് ശ്രീകണ്ഠപുരം പോലീസ് കസ്റ്റഡിയിൽ എടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/171043/sreekandapuram)