---
title: "ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷി സർഗ്ഗ സംഗമം നടത്തി"
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/171120/iritty"
published_at: "2023-12-21T17:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65842ef8a6511_IMG-20231221-WA0038.jpg"
keywords: []
---

# ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷി സർഗ്ഗ സംഗമം നടത്തി

> **Lead Summary:** **ഇരിട്ടി**: ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് 2023-24 വാർഷികപദ്ധതി പ്രകാരം ഭിന്നശേഷിക്കാർക്ക് വേണ്ടി തയ്യാറാക്കിയ ഭിന്നശേഷി സർഗ്ഗ സംഗമം ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ പ്രസിഡന്റ് കെ.വേലായുധൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയ പേഴ്സൺ ഷിജി നടുപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു.

## Article Content

**ഇരിട്ടി**: ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് 2023-24 വാർഷികപദ്ധതി പ്രകാരം ഭിന്നശേഷിക്കാർക്ക് വേണ്ടി തയ്യാറാക്കിയ ഭിന്നശേഷി സർഗ്ഗ സംഗമം ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ പ്രസിഡന്റ് കെ.വേലായുധൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയ പേഴ്സൺ ഷിജി നടുപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു.

സാമൂഹിക നീതി വകുപ്പ് റിട്ട. അസിസ്റ്റന്റ് ഡയറക്ടർ പവിത്രൻ തൈക്കണ്ടി വിഷയാവതരണo നടത്തി. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻന്റിങ്ങ് കമ്മിറ്റി ചെയർമാൻ എം. രതീഷ് , ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ അഡ്വ.കെ.പി. ഹമീദ് കെ.എൻ പത്മാവതി, കെ.സി രാജശ്രീ ജോയിന്റ് ബി.ഡി.ഒ.പി. ദിവാകരൻ, ഇരിട്ടി സി.ഡി.പി.ഒ ബിജി തങ്കപ്പൻ, ഐസിഡിഎസ്സ് സൂപ്പർവൈസർ കെ.ഗീത എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/171120/iritty)