---
title: "ഇരിട്ടിയിലെ സാക് അക്കാദമി ക്രിസ്മസ് ആഘോഷം നടത്തി"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/171121/iritty"
published_at: "2023-12-21T18:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6584303719e1e_IMG-20231221-WA0040.jpg"
keywords: []
---

# ഇരിട്ടിയിലെ സാക് അക്കാദമി ക്രിസ്മസ് ആഘോഷം നടത്തി

> **Lead Summary:** **ഇരിട്ടി**: ഈ വർഷത്തെ ക്രിസ്തുമസ് ആഘോഷം ഇരിട്ടിയിലെ സാക് അക്കാദമി അതിവിപുലമായി ആഘോഷിച്ചു. വിവിധ ഡിപ്പാർട്ട്മെന്റുകളിലായി കേക്കുകൾ മുറിച്ചു. ചടങ്ങിൽ മാനേജിങ് ഡയറക്ടർ കെ ടി അബ്ദുള്ള, അഡ്മിനിസ്ട്രേറ്റർ നിഷ പ്രജിത്ത്, അദ്ധ്യാപകരായ രാമചന്ദ്രൻ എ കെ, ഷെറിൻ തോമസ് എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു .

## Article Content

**ഇരിട്ടി**: ഈ വർഷത്തെ ക്രിസ്തുമസ് ആഘോഷം ഇരിട്ടിയിലെ സാക് അക്കാദമി അതിവിപുലമായി ആഘോഷിച്ചു. വിവിധ ഡിപ്പാർട്ട്മെന്റുകളിലായി കേക്കുകൾ മുറിച്ചു. ചടങ്ങിൽ മാനേജിങ് ഡയറക്ടർ കെ ടി അബ്ദുള്ള, അഡ്മിനിസ്ട്രേറ്റർ നിഷ പ്രജിത്ത്, അദ്ധ്യാപകരായ രാമചന്ദ്രൻ എ കെ, ഷെറിൻ തോമസ് എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു .

ഇരിട്ടി നഗരത്തിൽ ക്രിസ്തുമസ് സന്ദേശ റാലി നടത്തുകയും മധുരം വിതരണം നൽകുകയും ചെയ്തു. അദ്ധ്യാപകരായ ശിവേഷ് ശശി, ശ്രീജ ഉദയകുമാർ, ലീന സുമേഷ്, രജിത ജയൻ, ഹസ്ന എൻ, ഫർസാന, ഹരിത, ദിൽന, ആന്റണി ഫ്രാൻസിസ് എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/171121/iritty)