---
title: "ഹൃദയാഘാതം; ശബരിമല തീര്‍ഥാടകൻ മരിച്ചു"
english_title: "Dead "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/171135/dead"
published_at: "2023-12-21T19:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6584451e8a84b_n5674546441703167185955e3acaa57a869010d457e0afff02713facb20925181b055cd9ef3124c5a63a3bd.jpg"
keywords: []
---

# ഹൃദയാഘാതം; ശബരിമല തീര്‍ഥാടകൻ മരിച്ചു

> **Lead Summary:** **പത്തനംതിട്ട:** ഹൃദയാഘാതത്തെതുടര്‍ന്ന് ശബരിമലയില്‍ തീര്‍ഥാടകന്‍ മരിച്ചു. പെരിന്തല്‍മണ്ണ സ്വദേശി രാമകൃഷ്ണൻ ആണ് മരിച്ചത്. അപ്പാച്ചിമേട്ടില്‍ ഇന്ന് ഉച്ചയ്ക്കാണ് സംഭവം. പമ്ബ ഗവ.ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പമ്ബ ഗവണ്‍മെന്‍റ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. തുടര്‍നടപടികള്‍ക്കുശേഷം നാട്ടിലേക്ക് കൊണ്ടുപോകും.

## Article Content

**പത്തനംതിട്ട:** ഹൃദയാഘാതത്തെതുടര്‍ന്ന് ശബരിമലയില്‍ തീര്‍ഥാടകന്‍ മരിച്ചു. പെരിന്തല്‍മണ്ണ സ്വദേശി രാമകൃഷ്ണൻ ആണ് മരിച്ചത്. അപ്പാച്ചിമേട്ടില്‍ ഇന്ന് ഉച്ചയ്ക്കാണ് സംഭവം. പമ്ബ ഗവ.ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പമ്ബ ഗവണ്‍മെന്‍റ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. തുടര്‍നടപടികള്‍ക്കുശേഷം നാട്ടിലേക്ക് കൊണ്ടുപോകും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/171135/dead)