---
title: "#walkininterview | വാക്ക് ഇന്‍ ഇന്റര്‍വ്യൂ 27ന് "
english_title: "Walkininterview"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/171260/walkininterview"
published_at: "2023-12-22T10:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658516a896796_images_(7).jpeg"
keywords: []
---

# #walkininterview | വാക്ക് ഇന്‍ ഇന്റര്‍വ്യൂ 27ന് 

> **Lead Summary:** ***കണ്ണൂർ*** : നാഷണല്‍ ഹെല്‍ത്ത് മിഷന് കീഴില്‍ സ്പെഷ്യലിസ്റ്റ് ഡോക്ടര്‍(അനസ്തേഷ്യ), മെഡിക്കല്‍ ഓഫീസര്‍ എന്നീ തസ്തികയിലേക്ക് കണ്ണൂര്‍ എന്‍എച്ച്എം ഓഫീസില്‍ ഡിസംബര്‍ 23ന് നടത്താനിരുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂ 27ലേക്ക് മാറ്റിയതായി ജില്ലാ പ്രോഗ്രാം മാനേജര്‍ അറിയിച്ചു. ഫോണ്‍: 0497 2709920. 

## Article Content

***കണ്ണൂർ*** : നാഷണല്‍ ഹെല്‍ത്ത് മിഷന് കീഴില്‍ സ്പെഷ്യലിസ്റ്റ് ഡോക്ടര്‍(അനസ്തേഷ്യ), മെഡിക്കല്‍ ഓഫീസര്‍ എന്നീ തസ്തികയിലേക്ക് കണ്ണൂര്‍ എന്‍എച്ച്എം ഓഫീസില്‍ ഡിസംബര്‍ 23ന് നടത്താനിരുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂ 27ലേക്ക് മാറ്റിയതായി ജില്ലാ പ്രോഗ്രാം മാനേജര്‍ അറിയിച്ചു. ഫോണ്‍: 0497 2709920. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/171260/walkininterview)