---
title: "ഹാസ്യ കലാകാരൻമാരെ ആദരിച്ചു."
english_title: "Comedians honored"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/171281/comedians-honored"
published_at: "2023-12-22T11:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6585236ebd882_IMG-20231222-WA0035.jpg"
keywords: []
---

# ഹാസ്യ കലാകാരൻമാരെ ആദരിച്ചു.

> **Lead Summary:** **തിരുനെല്ലി**: ഹാസ്യ കലാകാരൻമാരെ ആദരിച്ചു.വയനാടിന്റെ സ്വന്തം ഹാസ്യ കലാകാരൻമാരായ വിൽഫ്രഡ് ജോസ് മുതിരക്കാലാ, മുകുന്ദൻ തൃശ്ശിലേരി, വിദ്യാധരൻ വൈദ്യർ കണിയാരം എന്നിവരെ, ബി. ജെ. പി. വയനാട് ജില്ലാ അദ്ധ്യക്ഷൻ കെ. പി മധു പൊന്നാട അണിയിച്ച് ആദരിച്ചു.

## Article Content

**തിരുനെല്ലി**: ഹാസ്യ കലാകാരൻമാരെ ആദരിച്ചു.വയനാടിന്റെ സ്വന്തം ഹാസ്യ കലാകാരൻമാരായ വിൽഫ്രഡ് ജോസ് മുതിരക്കാലാ, മുകുന്ദൻ തൃശ്ശിലേരി, വിദ്യാധരൻ വൈദ്യർ കണിയാരം എന്നിവരെ, ബി. ജെ. പി. വയനാട് ജില്ലാ അദ്ധ്യക്ഷൻ കെ. പി മധു പൊന്നാട അണിയിച്ച് ആദരിച്ചു.

ബി. ജെ. പി തിരുനെല്ലി പഞ്ചായത്ത് അദ്ധ്യക്ഷൻ രാജീവ് ബാവലിയും സന്നിഹിതനായിരുന്നു. വളരെ ചുരുങ്ങിയ കാലം കൊണ്ട് വയനാടൻ ജനതക്ക് ചിരപരിചിതരായി മാറിയ ഇവർക്ക് ലോകം മുഴുവൻ മനുഷ്യ മനസുകളെ നർമ്മം കൊണ്ട് കീഴടക്കാൻ കഴിയട്ടെ എന്ന് അദ്ധേഹം ആശംസിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/171281/comedians-honored)