---
title: "പാരമ്പര്യേതര ട്രസ്റ്റി നിയമനം "
english_title: "Appoinment"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/171283/appoinment"
published_at: "2023-12-22T11:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6585233eeb468_download_(34).jpeg"
keywords: []
---

# പാരമ്പര്യേതര ട്രസ്റ്റി നിയമനം 

> **Lead Summary:**  തലശ്ശേരി: തലശ്ശേരി താലൂക്കിലെ അണ്ടലൂര്‍കാവ് ദേവസ്വത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം തലശ്ശേരി അസി.കമ്മീഷണറുടെ ഓഫീസിലും മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ www.malabardevaswom.kerala.gov.in ല്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ജനുവരി 31നകം കോഴിക്കോട് മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മിഷണറുടെ ഓഫീസില്‍ ലഭിക്കണം. ഫോണ്‍: 0495 2367735. 

## Article Content

 തലശ്ശേരി: തലശ്ശേരി താലൂക്കിലെ അണ്ടലൂര്‍കാവ് ദേവസ്വത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം തലശ്ശേരി അസി.കമ്മീഷണറുടെ ഓഫീസിലും മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ www.malabardevaswom.kerala.gov.in ല്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ജനുവരി 31നകം കോഴിക്കോട് മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മിഷണറുടെ ഓഫീസില്‍ ലഭിക്കണം. ഫോണ്‍: 0495 2367735. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/171283/appoinment)