---
title: "നവ കേരള സദസ്സിനെതിരെ രൂക്ഷ വിമർശനവുമായി രമേശ് ചെന്നിത്തല"
english_title: "Ramesh Chennithala"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/171302/ramesh-chennithala"
published_at: "2023-12-22T12:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65853a5647aa8_Screenshot_2023-12-22-12-00-53-43_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# നവ കേരള സദസ്സിനെതിരെ രൂക്ഷ വിമർശനവുമായി രമേശ് ചെന്നിത്തല

> **Lead Summary:** **തിരുവനന്തപുരം**: നവകേരള സദസ്സ് എന്ന ദുരന്തം അവസാനിക്കുന്നതിൽ സന്തോഷമെന്ന് രമേശ് ചെന്നിത്തല. നവകേരള സദസ് കൊണ്ട് കേരളത്തിനൊരു ഗുണവും ഉണ്ടായില്ല.

## Article Content

**തിരുവനന്തപുരം**: നവകേരള സദസ്സ് എന്ന ദുരന്തം അവസാനിക്കുന്നതിൽ സന്തോഷമെന്ന് രമേശ് ചെന്നിത്തല. നവകേരള സദസ് കൊണ്ട് കേരളത്തിനൊരു ഗുണവും ഉണ്ടായില്ല.

ഇതൊരു രാഷ്ട്രീയ വ്യായാമം മാത്രമാണ്. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിക്കാൻ മുഖ്യമന്ത്രിയാണ് ആഹ്വാനം ചെയ്തത്. കുട്ടികളെ മർദ്ദിക്കാൻ ആഹ്വാനം ചെയ്ത മുഖ്യമന്ത്രി മാപ്പുപറയണം എന്നും രമേശ് ചെന്നിത്തല തൃശൂരിൽ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/171302/ramesh-chennithala)