---
title: "കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ കോവിഡ് രോഗികൾക്ക് പ്രത്യേക ബ്ലോക്ക്"
english_title: "Kannur government medical college"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/171313/kannur-government-medical-college"
published_at: "2023-12-22T12:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6585334ce6407_IMG-20231222-WA0004.jpg"
keywords: []
---

# കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ കോവിഡ് രോഗികൾക്ക് പ്രത്യേക ബ്ലോക്ക്

> **Lead Summary:** **കണ്ണൂർ**: കോവിഡ് രോഗികൾക്ക് കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ പ്രത്യേക ബ്ലോക്ക് ഏർപ്പെടുത്തി.

## Article Content

**കണ്ണൂർ**: കോവിഡ് രോഗികൾക്ക് കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ പ്രത്യേക ബ്ലോക്ക് ഏർപ്പെടുത്തി.

ഏഴാം നിലയിലെ 704-ാം ബ്ലോക്കാണ് കോവിഡ് രോഗികളെ ചികിത്സിക്കുന്നതിനായി മാറ്റിവച്ചത്. ഐ.സി.യു സൗകര്യം ഉൾപ്പെടെയുള്ള ബ്ലോക്കാണിത്.

16 ബെഡാണ് ഇവിടെ ഒരുക്കിയത്. സി കാറ്റഗറിയിൽപ്പെട്ട ഗുരതരാവസ്ഥയിലുള്ള രോഗികളെ മാത്രമേ ഇവിടെ പ്രവേശിപ്പിക്കൂ

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/171313/kannur-government-medical-college)