---
title: "പി ടി തോമസ് രണ്ടാം ചരമ വാർഷിക ദിനം:  ഡിസിസി ഓഫീസിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി"
english_title: "കണ്ണൂർ "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/171329/kannur"
published_at: "2023-12-22T13:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65853ff44e7fb_IMG-20231222-WA0022.jpg"
keywords: []
---

# പി ടി തോമസ് രണ്ടാം ചരമ വാർഷിക ദിനം:  ഡിസിസി ഓഫീസിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി

> **Lead Summary:** **കണ്ണൂർ**: പി ടി തോമസ് രണ്ടാം ചരമ വാർഷിക ദിനം ഡിസിസി ഓഫീസിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി . ഡിസിസി പ്രസിഡണ്ട് അഡ്വ .മാർട്ടിൻ ജോർജ്ജ് പുഷ്പാർച്ചനയ്ക്ക് നേതൃത്വം നൽകി . നേതാക്കളായ വി വി പുരുഷോത്തമൻ, കെ കെ സുരേഷ് കുമാർ, ശ്രീജ മഠത്തിൽ, ജോസ് ജോർജ്ജ് പ്ലാന്തോട്ടം, കായക്കൽ രാഹുൽ, എ ടി നിഷാത്ത്, പി അനൂപ് , എ കെ അമർനാഥ് തുടങ്ങിയ നേതാക്കൾ പ്രസംഗിച്ചു .

## Article Content

**കണ്ണൂർ**: പി ടി തോമസ് രണ്ടാം ചരമ വാർഷിക ദിനം ഡിസിസി ഓഫീസിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി . ഡിസിസി പ്രസിഡണ്ട് അഡ്വ .മാർട്ടിൻ ജോർജ്ജ് പുഷ്പാർച്ചനയ്ക്ക് നേതൃത്വം നൽകി . നേതാക്കളായ വി വി പുരുഷോത്തമൻ, കെ കെ സുരേഷ് കുമാർ, ശ്രീജ മഠത്തിൽ, ജോസ് ജോർജ്ജ് പ്ലാന്തോട്ടം, കായക്കൽ രാഹുൽ, എ ടി നിഷാത്ത്, പി അനൂപ് , എ കെ അമർനാഥ് തുടങ്ങിയ നേതാക്കൾ പ്രസംഗിച്ചു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/171329/kannur)