---
title: "BSNL ഫാൻസി നമ്പർ ലേലത്തിൽ പോയത് 2.4 ലക്ഷത്തിന് "
english_title: "BSNL Fancy Number"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/17134/bsnl-fancy-number"
published_at: "2021-12-21T11:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c16f1da1829_images (9).jpeg"
keywords: []
---

# BSNL ഫാൻസി നമ്പർ ലേലത്തിൽ പോയത് 2.4 ലക്ഷത്തിന് 

> **Lead Summary:** ഇന്ന് ഇന്ത്യയില്‍ ഏറ്റവും മികച്ച ഓഫറുകള്‍ നല്‍കുന്ന ടെലികോം കമ്പനികളിൽ ഒന്നാണ് ബിഎസ്‌എന്‍എല്‍ .എന്നാല്‍ ഇപ്പോള്‍ BSNL ന്റെ തന്നെ ഞെട്ടിച്ചു കൊണ്ടാണ് ഫാന്‍സി നമ്പർ ലേലത്തില്‍ പോയിരിക്കുന്നത് .അതെ സംഭവം രാജസ്ഥാനിലെ കോട്ട എന്ന സ്ഥലത്താണ് നടന്നിരിക്കുന്നത് .കോട്ടയില്‍ ഉള്ള ഒരു ഉരുള കിഴങ്ങ് വ്യാപാരിയാണ് BSNL ന്റെ അവസാനം 6 പൂജ്യത്തില്‍ അവസാനിക്കുന്ന ഫാന്‍സി നമ്പർ 2.4 ലക്ഷം രൂപയ്ക്ക് ഇപ്പോള്‍ വാങ്ങിച്ചിരിക്കുന്നത് .തനൂജ് എന്നാണ് ഈ വ്യാപാരിയുടെ പേര് .

## Article Content

ഇന്ന് ഇന്ത്യയില്‍ ഏറ്റവും മികച്ച ഓഫറുകള്‍ നല്‍കുന്ന ടെലികോം കമ്പനികളിൽ ഒന്നാണ് ബിഎസ്‌എന്‍എല്‍ .എന്നാല്‍ ഇപ്പോള്‍ BSNL ന്റെ തന്നെ ഞെട്ടിച്ചു കൊണ്ടാണ് ഫാന്‍സി നമ്പർ ലേലത്തില്‍ പോയിരിക്കുന്നത് .അതെ സംഭവം രാജസ്ഥാനിലെ കോട്ട എന്ന സ്ഥലത്താണ് നടന്നിരിക്കുന്നത് .കോട്ടയില്‍ ഉള്ള ഒരു ഉരുള കിഴങ്ങ് വ്യാപാരിയാണ് BSNL ന്റെ അവസാനം 6 പൂജ്യത്തില്‍ അവസാനിക്കുന്ന ഫാന്‍സി നമ്പർ 2.4 ലക്ഷം രൂപയ്ക്ക് ഇപ്പോള്‍ വാങ്ങിച്ചിരിക്കുന്നത് .തനൂജ് എന്നാണ് ഈ വ്യാപാരിയുടെ പേര് .

എന്നാല്‍ ഇത്ര വലിയ തുകയ്ക്ക് ഫാന്‍സി നമ്പർ സ്വന്തമാക്കിയിരിക്കുന്നത് എല്ലാവരെയും തന്നെ ഞെട്ടിച്ചുകളഞ്ഞു .20000 രൂപയില്‍ തുടങ്ങിയ ലേലമായിരുന്നു ഇത് .എന്നാല്‍ ഒരു സമയത് 2 ലക്ഷം രൂപവരെ ഈ ഫാന്‍സി നമ്പറിന് ലേലം നടന്നിരുന്നു .അതിനെയും കടത്തിവെട്ടിയായിരുന്നു ഈ വ്യാപാരിയുടെ ലേലം വിളി നടന്നിരുന്നത് .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/17134/bsnl-fancy-number)