---
title: "കോളിത്തട്ട് ഗവ എൽപി സ്കൂളിൽ ക്രിസ്തുമസ് വിപുലമായി ആഘോഷിച്ചു"
english_title: "Kolithatte government LP school"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/171377/kolithatte-government-lp-school"
published_at: "2023-12-22T15:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658561781f86d_IMG-20231222-WA0015.jpg"
keywords: []
---

# കോളിത്തട്ട് ഗവ എൽപി സ്കൂളിൽ ക്രിസ്തുമസ് വിപുലമായി ആഘോഷിച്ചു

> **Lead Summary:** **ശാന്തിഗിരി**: കോളിത്തട്ട് ഗവൺമെന്റെ എൽ പി സ്കൂളിൽ ക്രിസ്തുമസ് വിപുലമായി ആഘോഷിച്ചു. പിടിഎ പ്രസിഡണ്ട് ശ്രീ ജോസഫ് വള്ളോക്കരി അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സജീവൻ പാലുമ്മി ഉദ്ഘാടനം ചെയ്തു.

## Article Content

**ശാന്തിഗിരി**: കോളിത്തട്ട് ഗവൺമെന്റെ എൽ പി സ്കൂളിൽ ക്രിസ്തുമസ് വിപുലമായി ആഘോഷിച്ചു. പിടിഎ പ്രസിഡണ്ട് ശ്രീ ജോസഫ് വള്ളോക്കരി അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സജീവൻ പാലുമ്മി ഉദ്ഘാടനം ചെയ്തു.

ഫാദർ സന്തോഷ് ഒറവാറന്തറ ക്രിസ്തുമസ് സന്ദേശം നൽകി. പ്രധാനാധ്യാപിക  ലിസി പി എ,  ജോർജ് കുപ്പക്കാട്ട്,  ബേബി കാക്കനാട്,  അച്ചാമ്മ കൊച്ചുപുര, സൗമ്യ ബിനു, സജിഷ എൻ ജെ എന്നിവർ സംസാരിച്ചു.

കുട്ടികൾക്കായി സമ്മാന മരം ഒരുക്കിയിരുന്നു. തുടർന്ന് കുട്ടികളുടെയും രക്ഷിതാക്കളുടെയും വിവിധ കലാപരിപാടികൾ അരങ്ങേറി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/171377/kolithatte-government-lp-school)