---
title: "കൊട്ടിയൂർ എൻ എസ്‌ എസ് കെ യു പി സ്കൂളിൽ ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു "
english_title: "Kottiyoor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/171414/kottiyoor"
published_at: "2023-12-22T18:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658589e5337bd_IMG-20231222-WA0026.jpg"
keywords: []
---

# കൊട്ടിയൂർ എൻ എസ്‌ എസ് കെ യു പി സ്കൂളിൽ ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു 

> **Lead Summary:** **കൊട്ടിയൂർ**: എൻ എസ്‌ എസ് കെ യു പി സ്കൂളിൽ വിപുലമായ രീതിയിൽ ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു. പുൽക്കൂട് ഒരുക്കൽ, നക്ഷത്ര നിർമ്മാണം, കരോൾ ഗാനം, സാന്താക്ലോസ്, മെഗാ കരോക്കെ ഡാൻസ്, മധുരവിതരണം എന്നിവ സ്കൂൾ അങ്കണത്തിൽ ആഘോഷിച്ചു.

## Article Content

**കൊട്ടിയൂർ**: എൻ എസ്‌ എസ് കെ യു പി സ്കൂളിൽ വിപുലമായ രീതിയിൽ ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു. പുൽക്കൂട് ഒരുക്കൽ, നക്ഷത്ര നിർമ്മാണം, കരോൾ ഗാനം, സാന്താക്ലോസ്, മെഗാ കരോക്കെ ഡാൻസ്, മധുരവിതരണം എന്നിവ സ്കൂൾ അങ്കണത്തിൽ ആഘോഷിച്ചു.

ഹെഡ്മിസ്ട്രസ് സുമിത കേക്ക് മുറിക്കൽ നടത്തി. പി ടി എ അംഗങ്ങളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ ക്രിസ്തുമസ് വിരുന്നും സംഘടിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/171414/kottiyoor)