---
title: "വെക്കളം  എ യു പി സ്കൂളിൽ ക്രിസ്തുമസ് ആഘോഷിച്ചു"
english_title: "Vekkalem"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/171500/vekkalem"
published_at: "2023-12-23T06:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65862ee57d955_IMG-20231223-WA0001.jpg"
keywords: []
---

# വെക്കളം  എ യു പി സ്കൂളിൽ ക്രിസ്തുമസ് ആഘോഷിച്ചു

> **Lead Summary:** **വെക്കളം** : വെക്കളം എ യു പി സ്കൂളിൽ ക്രിസ്തുമസ് ആഘോഷിച്ചു. പിടിഎ പ്രസിഡണ്ട് ബഷീർ കെ എ അധ്യക്ഷത വഹിച്ച ചടങ്ങ് കോളയാട് പഞ്ചായത്ത് പ്രസിഡണ്ട് റിജി എം ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക് ഫാദർ ഷിബു ജോൺ കുട്ടികൾക്ക് ക്രിസ്തുമസ് സന്ദേശം നൽകി. ഹെഡ്മാസ്റ്റർ രാജീവൻ കെ പി, സജീവൻ പി, ശ്രീജിത്ത് എ ഇ, സിനിജ സജീവൻ, രമിഷ സജീവൻ, മാനേജർ ഷിബു സി എം, കാന്തി മതി പി വി എന്നിവർ സംസാരിച്ചു. സബ്ജില്ലാ ജില്ലാതല വിജയികൾക്ക് സമ്മാനം വിതരണവും നടത്തി.

## Article Content

**വെക്കളം** : വെക്കളം എ യു പി സ്കൂളിൽ ക്രിസ്തുമസ് ആഘോഷിച്ചു. പിടിഎ പ്രസിഡണ്ട് ബഷീർ കെ എ അധ്യക്ഷത വഹിച്ച ചടങ്ങ് കോളയാട് പഞ്ചായത്ത് പ്രസിഡണ്ട് റിജി എം ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക് ഫാദർ ഷിബു ജോൺ കുട്ടികൾക്ക് ക്രിസ്തുമസ് സന്ദേശം നൽകി. ഹെഡ്മാസ്റ്റർ രാജീവൻ കെ പി, സജീവൻ പി, ശ്രീജിത്ത് എ ഇ, സിനിജ സജീവൻ, രമിഷ സജീവൻ, മാനേജർ ഷിബു സി എം, കാന്തി മതി പി വി എന്നിവർ സംസാരിച്ചു. സബ്ജില്ലാ ജില്ലാതല വിജയികൾക്ക് സമ്മാനം വിതരണവും നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/171500/vekkalem)