---
title: "വയനാട് - താമരശ്ശേരി ചുരത്തിൽ ഗതാഗത കുരുക്ക്"
english_title: "Wayanad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/171518/wayanad"
published_at: "2023-12-23T08:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6586487bc7526_IMG-20231223-WA0012.jpg"
keywords: []
---

# വയനാട് - താമരശ്ശേരി ചുരത്തിൽ ഗതാഗത കുരുക്ക്

> **Lead Summary:** **വയനാട്** : ലോറി കുടുങ്ങിയതിനെ തുടർന്ന് വയനാ ട് - താമരശ്ശേരി ചുരത്തിൽ ഗതാഗത കുരുക്ക്. ചുരം ആറാം വളവിൽ 16 ചക്രമുള്ള ലോറി ആക്സിൽ പൊട്ടി ബ്ലോക്കായതിനെ തുടർന്നാണ് ഗതാഗത തടസ്സം ഉണ്ടായത്.

## Article Content

**വയനാട്** : ലോറി കുടുങ്ങിയതിനെ തുടർന്ന് വയനാ ട് - താമരശ്ശേരി ചുരത്തിൽ ഗതാഗത കുരുക്ക്. ചുരം ആറാം വളവിൽ 16 ചക്രമുള്ള ലോറി ആക്സിൽ പൊട്ടി ബ്ലോക്കായതിനെ തുടർന്നാണ് ഗതാഗത തടസ്സം ഉണ്ടായത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/171518/wayanad)