---
title: " കെ കരുണാകരൻ 13 ആം ചരമവാർഷിക ദിനം: ഡി സി സി ഓഫീസിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടന്നു"
english_title: "Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/171584/kannur"
published_at: "2023-12-23T12:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658682f8133cc_Screenshot_20231223-121021_WhatsApp.jpg"
keywords: []
---

#  കെ കരുണാകരൻ 13 ആം ചരമവാർഷിക ദിനം: ഡി സി സി ഓഫീസിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടന്നു

> **Lead Summary:** **കണ്ണൂർ**: ലീഡർ കെ കരുണാകരൻ 13 ആം ചരമവാർഷിക ദിനത്തിൽ ഡി സി സി ഓഫീസിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടന്നു. പുഷ്പാർച്ചനയ്ക്ക് ഡിസിസി പ്രസിഡണ്ട് അഡ്വ .മാർട്ടിൻ ജോർജ്ജ് നേതൃത്വം നൽകി . മുൻ എം എൽ എ പ്രൊഫ : എ ഡി മുസ്തഫ അനുസ്മരണ സമ്മേളനം ഉദ്‌ഘാടനം ചെയ്തു.

## Article Content

**കണ്ണൂർ**: ലീഡർ കെ കരുണാകരൻ 13 ആം ചരമവാർഷിക ദിനത്തിൽ ഡി സി സി ഓഫീസിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടന്നു. പുഷ്പാർച്ചനയ്ക്ക് ഡിസിസി പ്രസിഡണ്ട് അഡ്വ .മാർട്ടിൻ ജോർജ്ജ് നേതൃത്വം നൽകി . മുൻ എം എൽ എ പ്രൊഫ : എ ഡി മുസ്തഫ അനുസ്മരണ സമ്മേളനം ഉദ്‌ഘാടനം ചെയ്തു.

നേതാക്കളായ പി ടി മാത്യു , വി വി പുരുഷോത്തമൻ , സുരേഷ് ബാബു എളയാവൂർ , അഡ്വ .വി പി അബ്ദുൽ റഷീദ്, അജിത്ത് മാട്ടൂൽ, അഡ്വ.റഷീദ് കവ്വായി, ബിജു ഉമ്മർ, മനോജ് കൂവേരി,എം പി വേലായുധൻ, സി ടി ഗിരിജ, ശ്രീജ മഠത്തിൽ , കായക്കൽ രാഹുൽ ,കൂക്കിരി രാജേഷ്, കാട്ടാമ്പള്ളി രാമചന്ദ്രൻ, പി മുഹമ്മദ് ശമ്മാസ്,ഉഷ കുമാരി, കല്ലിക്കോടൻ രാഗേഷ് , പത്മജ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/171584/kannur)