---
title: "കെഎസ്‌ആര്‍ടിസിക്ക് വീണ്ടും ധനസഹായം; 20 കോടി അനുവദിച്ചെന്ന് ധനമന്ത്രി"
english_title: "Ksrtc"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/171696/ksrtc"
published_at: "2023-12-23T19:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6586e368adaed_n56801750417033386350483194832618e2096aef6654431fb096c0a26019955f3acb3608a5c07dd38fc669.jpg"
keywords: []
---

# കെഎസ്‌ആര്‍ടിസിക്ക് വീണ്ടും ധനസഹായം; 20 കോടി അനുവദിച്ചെന്ന് ധനമന്ത്രി

> **Lead Summary:** **തിരുവനന്തപുരം: **കെഎസ്‌ആര്‍ടിസിക്ക്‌ വീണ്ടും സംസ്ഥാന സര്‍ക്കാരിന്‍റെ ധനസഹായം. 20 കോടി രൂപയാണ് സഹായമായി അനുവദിച്ചത്. ധനമന്ത്രി കെ.എൻ. ബാലഗോപാല്‍ ഇക്കാര്യം അറിയിച്ചു. 

## Article Content

**തിരുവനന്തപുരം: **കെഎസ്‌ആര്‍ടിസിക്ക്‌ വീണ്ടും സംസ്ഥാന സര്‍ക്കാരിന്‍റെ ധനസഹായം. 20 കോടി രൂപയാണ് സഹായമായി അനുവദിച്ചത്. ധനമന്ത്രി കെ.എൻ. ബാലഗോപാല്‍ ഇക്കാര്യം അറിയിച്ചു. 

കഴിഞ്ഞ ആഴ്‌ച പെൻഷൻ വിതരണത്തിന്‌ 71 കോടി രൂപ അനുവദിച്ചിരുന്നു. കൂടാതെ, സഹായമായി 30 കോടി രൂപയും നല്‍കി. ഇതിന് പുറമെയാണ് 20 കോടി രൂപ കൂടി സഹായമായി അനുവദിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/171696/ksrtc)