---
title: "കെ പി സി സി മാർച്ചിന് നേരെ പോലീസ് ആക്രമം: കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിലേക്ക് യൂത്ത് കോൺഗ്രസ് നൈറ്റ് മാർച്ച് നടത്തി"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/171761/kannur"
published_at: "2023-12-24T06:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65877f5d27feb_Screenshot_20231224-061303_WhatsApp.jpg"
keywords: []
---

# കെ പി സി സി മാർച്ചിന് നേരെ പോലീസ് ആക്രമം: കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിലേക്ക് യൂത്ത് കോൺഗ്രസ് നൈറ്റ് മാർച്ച് നടത്തി

> **Lead Summary:** **കണ്ണൂർ** : കെ പി സി സി മാർച്ചിന് നേരെ പോലീസ് ആക്രമം. കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിലേക്ക് യൂത്ത് കോൺഗ്രസ് നൈറ്റ് മാർച്ച് നടത്തി. യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ്‌ വിജിൽ മോഹനൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ: വി.പി അബ്ദുൾ റഷീദ്, സംസ്ഥാന സെക്രട്ടറി റോബർട്ട് വെള്ളാംവെള്ളി ജില്ലാ ഭാരവാഹികളായ മഹിത മോഹൻ, പ്രിനിൽ മതുക്കോത്ത്, മിഥുൻ മാറോളി, ജീന എ, നിധീഷ് ചാലാട്, അക്ഷയ് പറവൂർ, സുബീഷ് തയ്യിൽ, നികേത് നാറാത്ത്, രാഹുൽ ചെറുകുന്ന്, തുടങ്ങിയവർ നേതൃത്വം നൽകി.

## Article Content

**കണ്ണൂർ** : കെ പി സി സി മാർച്ചിന് നേരെ പോലീസ് ആക്രമം. കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിലേക്ക് യൂത്ത് കോൺഗ്രസ് നൈറ്റ് മാർച്ച് നടത്തി. യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ്‌ വിജിൽ മോഹനൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ: വി.പി അബ്ദുൾ റഷീദ്, സംസ്ഥാന സെക്രട്ടറി റോബർട്ട് വെള്ളാംവെള്ളി ജില്ലാ ഭാരവാഹികളായ മഹിത മോഹൻ, പ്രിനിൽ മതുക്കോത്ത്, മിഥുൻ മാറോളി, ജീന എ, നിധീഷ് ചാലാട്, അക്ഷയ് പറവൂർ, സുബീഷ് തയ്യിൽ, നികേത് നാറാത്ത്, രാഹുൽ ചെറുകുന്ന്, തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/171761/kannur)