---
title: "വൃദ്ധ ദ​മ്പതി​ക​ളെ കി​ണ​റ്റി​ൽ വീ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി."
english_title: "Kasarkod"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/171772/kasarkod"
published_at: "2023-12-24T07:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658793153ba82_download_(27).jpeg"
keywords: []
---

# വൃദ്ധ ദ​മ്പതി​ക​ളെ കി​ണ​റ്റി​ൽ വീ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.

> **Lead Summary:** **കാ​സ​ർ​ഗോ​ഡ്** : വൃദ്ധ ദ​മ്പതി​ക​ളെ കി​ണ​റ്റി​ൽ വീ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കാ​സ​ർ​ഗോ​ഡ് രാ​ത്രി ഏ​ഴി​നാ​യി​രു​ന്നു സം​ഭ​വം. കാ​സ​ർ​ഗോ​ഡ് റാ​ണി​പു​രം പ​ന്തി​ക്കാ​ൽ നീ​ല​ച്ചാ​ലി​ൽ മു​ൻ പ​ഞ്ചാ​യ​ത്ത് അം​ഗം കൃ​ഷ്ണ നാ​യ്ക്ക് , ഭാ​ര്യ ഐ​ത്ത​മ്മ ബാ​യി എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

## Article Content

**കാ​സ​ർ​ഗോ​ഡ്** : വൃദ്ധ ദ​മ്പതി​ക​ളെ കി​ണ​റ്റി​ൽ വീ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കാ​സ​ർ​ഗോ​ഡ് രാ​ത്രി ഏ​ഴി​നാ​യി​രു​ന്നു സം​ഭ​വം. കാ​സ​ർ​ഗോ​ഡ് റാ​ണി​പു​രം പ​ന്തി​ക്കാ​ൽ നീ​ല​ച്ചാ​ലി​ൽ മു​ൻ പ​ഞ്ചാ​യ​ത്ത് അം​ഗം കൃ​ഷ്ണ നാ​യ്ക്ക് , ഭാ​ര്യ ഐ​ത്ത​മ്മ ബാ​യി എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

കൃ​ഷ്ണ‌​ൻ നാ​യ്‌​ക് റാ​ണി​പു​രം വ​ന​സം​ര​ക്ഷ​ണ സ​മി​തി പ്ര​സി​ഡ​ന്‍റ്, പെ​രു​ത​ടി മ​ഹാ​ദേ​വ ക്ഷേ​ത്രം പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ഇരുവരും കിണറ്റിൽ അ​ബ​ദ്ധ​ത്തി​ൽ വീ​ണ​തെ​ന്നാ​ണ് നി​ഗ​മ​നം.ഇ​വ​രെ വീ​ട്ടി​ൽ കാ​ണാ​ത്ത​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/171772/kasarkod)