---
title: "സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്ര നയം തിരുത്തണമെന്ന് ആവശ്യപ്പെട്ട് സഹകരണ സംരക്ഷണ സമിതി കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ചും ധർണയും സംഘടിപ്പിച്ചു"
english_title: "Kannur Head Post Office organized a march and a dharna"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/17183/Kannur-Head-Post-Office-organized-a-march-and-a-dharna"
published_at: "2021-12-21T15:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c1a3f2c923a_Screenshot_20211221_152222.jpg"
keywords: []
---

# സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്ര നയം തിരുത്തണമെന്ന് ആവശ്യപ്പെട്ട് സഹകരണ സംരക്ഷണ സമിതി കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ചും ധർണയും സംഘടിപ്പിച്ചു

> **Lead Summary:** സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്രനയം തിരുത്തുക സഹകരണ ബാങ്കിംഗ് മേഖലയെ എതിരായ ആർബിഐയുടെ നിയമവിരുദ്ധ നടപടികൾ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് മാർച്ചും ധർണയും സംഘടിപ്പിച്ചത്.കണ്ണൂർ സ്റ്റേഡിയം കോർണറിൽ മിന്നാരം ബീച്ച് മാർച്ച് ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ അവസാനിച്ചു.

## Article Content

സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്രനയം തിരുത്തുക സഹകരണ ബാങ്കിംഗ് മേഖലയെ എതിരായ ആർബിഐയുടെ നിയമവിരുദ്ധ നടപടികൾ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് മാർച്ചും ധർണയും സംഘടിപ്പിച്ചത്.കണ്ണൂർ സ്റ്റേഡിയം കോർണറിൽ മിന്നാരം ബീച്ച് മാർച്ച് ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ അവസാനിച്ചു.

സ്വാതന്ത്ര്യ ഭാരതത്തിലെ ഏറ്റവും ദുരിതം പൂർണ്ണ മായിട്ടുള്ള സാമ്പത്തിക നയമാണ് കേന്ദ്രം നടപ്പിലാക്കുന്നത്. ആസൂത്രിതമായ നയമാണ് കാണുന്നത്. ആസൂത്രണ നീക്കത്തിന്റെ ഭാഗമായാണ് ഇത്തരം നയം കൊണ്ട് വരുന്നത്.  പ്രൈമറി കോപ്പറേറ്റീവ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ ജെയ്സൺ തോമസ് അധ്യക്ഷനായി.ജില്ലാ സെക്രട്ടറി കെ ശ്രീധരൻ, പി പി ദാമോദരൻ , വി കുഞ്ഞി കൃഷ്ണൻ, എൻ ശ്രീധരൻ തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/17183/Kannur-Head-Post-Office-organized-a-march-and-a-dharna)