---
title: "പ്രൊജക്ട് അസോസിയേറ്റ് നിയമനം"
english_title: "Appoinment "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/171832/appoinment"
published_at: "2023-12-24T11:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6587cbdd5a0d9_download_(34).jpeg"
keywords: []
---

# പ്രൊജക്ട് അസോസിയേറ്റ് നിയമനം

> **Lead Summary:** **കണ്ണൂര്‍** : ഗവ.എഞ്ചിനീയറിങ് കോളേജില്‍ പ്രവര്‍ത്തിച്ചുവരുന്ന കൊളാബറേറ്റീവ് റിസര്‍ച്ച് ആന്റ് ലേര്‍ണിങ് സെന്ററില്‍ പ്രൊജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. യോഗ്യത ബിടെക്. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ വിശദമായ ബയോഡാറ്റ ഡിസംബര്‍ 27നകം sudheeshkumar3@gcek.ac.in ലേക്ക് മെയില്‍ ചെയ്യുക. ഫോണ്‍ 994039530, 9037675569. 

## Article Content

**കണ്ണൂര്‍** : ഗവ.എഞ്ചിനീയറിങ് കോളേജില്‍ പ്രവര്‍ത്തിച്ചുവരുന്ന കൊളാബറേറ്റീവ് റിസര്‍ച്ച് ആന്റ് ലേര്‍ണിങ് സെന്ററില്‍ പ്രൊജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. യോഗ്യത ബിടെക്. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ വിശദമായ ബയോഡാറ്റ ഡിസംബര്‍ 27നകം sudheeshkumar3@gcek.ac.in ലേക്ക് മെയില്‍ ചെയ്യുക. ഫോണ്‍ 994039530, 9037675569. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/171832/appoinment)