---
title: "എറണാകുളത്ത് ഗ്രേഡ് എസ്ഐയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി"
english_title: "Eranakulam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/171837/eranakulam"
published_at: "2023-12-24T12:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6587d0453f144_Screenshot_20231224-115811_Facebook.jpg"
keywords: []
---

# എറണാകുളത്ത് ഗ്രേഡ് എസ്ഐയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** **കൊച്ചി**: എറണാകുളത്ത് ഗ്രേഡ് എസ്ഐയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം ഞാറക്കൽ സ്റ്റേഷനിലെ എസ് ഐ ഷിബു ആണ് തൂങ്ങിമരിച്ചത്. കരൾ സംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു.

## Article Content

**കൊച്ചി**: എറണാകുളത്ത് ഗ്രേഡ് എസ്ഐയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം ഞാറക്കൽ സ്റ്റേഷനിലെ എസ് ഐ ഷിബു ആണ് തൂങ്ങിമരിച്ചത്. കരൾ സംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു.

കഴിഞ്ഞദിവസം ഇദ്ദേഹം ഏറെ മദ്യപിച്ചിരുന്നതായാണ് പൊലീസുകാര്‍ പറയുന്നത്. തുടർന്ന് ജീവനൊടുക്കിയതാവാം എന്ന് കരുതുന്നുവെന്നും പൊലീസുകാര്‍ പറയുന്നു. വരാപ്പുഴ തത്തപ്പിള്ളിയിലെ വീട്ടിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/171837/eranakulam)