---
title: "ദില്ലിയിൽ പനി ബാധിച്ച് മലയാളി വിദ്യാര്‍ത്ഥി മരിച്ചു"
english_title: "Delhi "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/171841/delhi"
published_at: "2023-12-24T12:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6587d2340fb8f_download_(27).jpeg"
keywords: []
---

# ദില്ലിയിൽ പനി ബാധിച്ച് മലയാളി വിദ്യാര്‍ത്ഥി മരിച്ചു

> **Lead Summary:** ദില്ലി: ദില്ലിയിൽ പനി ബാധിച്ച് മലയാളി വിദ്യാര്‍ത്ഥി മരിച്ചു. പാലക്കാട് മണ്ണാർക്കാട് സ്വദേശി അസ്ഹറുദ്ധീൻ പി ആണ് മരിച്ചത്. പനി ബാധിച്ച് ദില്ലിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ദില്ലി കെഎംസിസി സെക്രട്ടറിയും ജാമിഅ മില്ലിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയുമായിരുന്നു. 

## Article Content

ദില്ലി: ദില്ലിയിൽ പനി ബാധിച്ച് മലയാളി വിദ്യാര്‍ത്ഥി മരിച്ചു. പാലക്കാട് മണ്ണാർക്കാട് സ്വദേശി അസ്ഹറുദ്ധീൻ പി ആണ് മരിച്ചത്. പനി ബാധിച്ച് ദില്ലിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ദില്ലി കെഎംസിസി സെക്രട്ടറിയും ജാമിഅ മില്ലിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയുമായിരുന്നു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/171841/delhi)