---
title: "കെ ബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും ഡിസംബർ 29 ന് സത്യപ്രതിജ്ഞ ചെയ്യും "
english_title: "Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/171846/kannur"
published_at: "2023-12-24T12:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6587d760a4161_IMG-20231224-WA0028.jpg"
keywords: []
---

# കെ ബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും ഡിസംബർ 29 ന് സത്യപ്രതിജ്ഞ ചെയ്യും 

> **Lead Summary:** **കണ്ണൂർ**: ഡിസംബർ 29 ന് വൈകുന്നേരം ഗണേഷ് കുമാറും, കടന്നപ്പള്ളി രാമചന്ദ്രനും സത്യപ്രതിജ്ഞ ചെയ്യുമെന്ന് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ. ഇവരുടെ വകുപ്പുകൾ മുഖ്യമന്ത്രി തീരുമാനിക്കുമെന്നും ഇ പി ജയരാജൻ പറഞ്ഞു. മുൻ ധാരണ പ്രകാരം അഹമ്മദ് ദേവര്‍ കോവിലും ആന്റണി രാജുവും ഇന്ന് രാവിലെ രാജിവെച്ചിരുന്നു. കണ്ണൂരിൽ പത്ര സമ്മേളനത്തിലാണ് ഇ പി ജയരാജൻ സംസാരിച്ചത്.

## Article Content

**കണ്ണൂർ**: ഡിസംബർ 29 ന് വൈകുന്നേരം ഗണേഷ് കുമാറും, കടന്നപ്പള്ളി രാമചന്ദ്രനും സത്യപ്രതിജ്ഞ ചെയ്യുമെന്ന് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ. ഇവരുടെ വകുപ്പുകൾ മുഖ്യമന്ത്രി തീരുമാനിക്കുമെന്നും ഇ പി ജയരാജൻ പറഞ്ഞു. മുൻ ധാരണ പ്രകാരം അഹമ്മദ് ദേവര്‍ കോവിലും ആന്റണി രാജുവും ഇന്ന് രാവിലെ രാജിവെച്ചിരുന്നു. കണ്ണൂരിൽ പത്ര സമ്മേളനത്തിലാണ് ഇ പി ജയരാജൻ സംസാരിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/171846/kannur)