---
title: "അടക്കാത്തോട് കോളനിയിൽ കുഴിമാടങ്ങൾ പൊളിച്ച് കുടിവെള്ള പദ്ധതിക്കായി പൈപ്പ് ഇട്ടു: പ്രതിഷേധവുമായി കോളനി നിവാസികൾ"
english_title: "Pipe installed in adakathode colony"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/171900/pipe-installed-in-adakathode-colony"
published_at: "2023-12-24T17:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658819a0aac8b_IMG-20231224-WA0006.jpg"
keywords: []
---

# അടക്കാത്തോട് കോളനിയിൽ കുഴിമാടങ്ങൾ പൊളിച്ച് കുടിവെള്ള പദ്ധതിക്കായി പൈപ്പ് ഇട്ടു: പ്രതിഷേധവുമായി കോളനി നിവാസികൾ

> **Lead Summary:**  **അടക്കാത്തോട്**: വാളുമുക്ക് കോളനിയിലെ കുഴിമാടങ്ങൾ പൊളിച്ച് കുടിവെള്ള പദ്ധതിക്കായി പൈപ്പ് ഇട്ടു.നെഞ്ചകം തകർന്ന കണ്ണീരൊഴുക്കി കോളനി നിവാസികൾ.

## Article Content

 **അടക്കാത്തോട്**: വാളുമുക്ക് കോളനിയിലെ കുഴിമാടങ്ങൾ പൊളിച്ച് കുടിവെള്ള പദ്ധതിക്കായി പൈപ്പ് ഇട്ടു.നെഞ്ചകം തകർന്ന കണ്ണീരൊഴുക്കി കോളനി നിവാസികൾ.

അടയ്ക്കാത്തോട് വാളുമുക്ക് കോളനിയിലാണ് സംഭവം. വാളുമുക്കിലെ കോടങ്ങാട് ശോഭനയുടെ വീടിന്റെ അടുക്കള ഭാഗത്ത് മൂന്ന് ബന്ധുക്കളെ അടക്കിയ കുഴിമാടങ്ങളാണ് കുടിവെള്ള പദ്ധതിക്കായി തുരന്ന്പൈപ്പ് ഇട്ടത്.

തങ്ങളുടെ എല്ലാമെല്ലാമായിരുന്നവരെ അടക്കം ചെയ്ത കുഴിമാടങ്ങൾ തുരന്ന് സ്ഥാപിച്ച പൈപ്പുകൾ നീക്കം ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/171900/pipe-installed-in-adakathode-colony)