---
title: "ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷം സംഘടിപ്പിച്ചു "
english_title: "Kalpetta "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/171915/kalpetta"
published_at: "2023-12-24T19:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65883b2668b6b_IMG-20231224-WA0036.jpg"
keywords: []
---

# ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷം സംഘടിപ്പിച്ചു 

> **Lead Summary:** **മൊതക്കര**: ജി.എൽ.പി.എസ് മൊതക്കരയിൽ ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷം സംഘടിപ്പിച്ചു. ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സി.എം അനിൽകുമാർ അധ്യക്ഷനായി. വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. എം.പി പ്രകാശൻ, മണികണ്ഠൻ എം, അജിത്കുമാർ, അനിഷ, ദിപിൽ, ബാലൻ എം.എ തുടങ്ങിയവർ സംസാരിച്ചു. വിവിധ കലാപരിപാടിക ളും ക്രിസ്തുമസ് ട്രീ സമ്മാനപ്പൊതി വിതരണവും നടത്തി. 

## Article Content

**മൊതക്കര**: ജി.എൽ.പി.എസ് മൊതക്കരയിൽ ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷം സംഘടിപ്പിച്ചു. ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സി.എം അനിൽകുമാർ അധ്യക്ഷനായി. വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. എം.പി പ്രകാശൻ, മണികണ്ഠൻ എം, അജിത്കുമാർ, അനിഷ, ദിപിൽ, ബാലൻ എം.എ തുടങ്ങിയവർ സംസാരിച്ചു. വിവിധ കലാപരിപാടിക ളും ക്രിസ്തുമസ് ട്രീ സമ്മാനപ്പൊതി വിതരണവും നടത്തി. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/171915/kalpetta)