---
title: "കേരള കേന്ദ്ര സർവ്വകലാശാല ബിരുദദാന ചടങ്ങിൽ പങ്കെടുക്കാൻ  രാഷ്ട്രപതി  കാസർകോട് പെരിയയിലെത്തി "
english_title: "President arrives in Kasargod"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/17192/President-arrives-in-Kasargod"
published_at: "2021-12-21T16:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c1b37f21244_Screenshot_20211221_161536.jpg"
keywords: []
---

# കേരള കേന്ദ്ര സർവ്വകലാശാല ബിരുദദാന ചടങ്ങിൽ പങ്കെടുക്കാൻ  രാഷ്ട്രപതി  കാസർകോട് പെരിയയിലെത്തി 

> **Lead Summary:** കേരള കേന്ദ്ര സർവ്വകലാശാല ബിരുദദാന ചടങ്ങിൽ പങ്കെടുക്കാൻ കാസർകോട് പെരിയയിലെത്തിയ രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, തദ്ദേശ സ്വയം ഭരണ വകുപ്പ്മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് ജില്ലാ പോലീസ് മേധാവി പി ബി രാജീവ് എന്നിവർ കേന്ദ്ര സർവ്വകലാശാല ഹെലിപാഡിൽ വരവേറ്റു.

## Article Content

കേരള കേന്ദ്ര സർവ്വകലാശാല ബിരുദദാന ചടങ്ങിൽ പങ്കെടുക്കാൻ കാസർകോട് പെരിയയിലെത്തിയ രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, തദ്ദേശ സ്വയം ഭരണ വകുപ്പ്മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് ജില്ലാ പോലീസ് മേധാവി പി ബി രാജീവ് എന്നിവർ കേന്ദ്ര സർവ്വകലാശാല ഹെലിപാഡിൽ വരവേറ്റു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/17192/President-arrives-in-Kasargod)