---
title: "കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടിയൂർ യൂണിറ്റ് ക്രിസ്മസ് ആഘോഷം നടത്തി"
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/171927/kelakam"
published_at: "2023-12-24T19:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65883e028e0e8_IMG-20231224-WA0037.jpg"
keywords: []
---

# കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടിയൂർ യൂണിറ്റ് ക്രിസ്മസ് ആഘോഷം നടത്തി

> **Lead Summary:** **കൊട്ടിയൂർ** : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടിയൂർ യൂണിറ്റ് ക്രിസ്മസ് ആഘോഷം നടത്തി. പാൽചുരം മുതൽ നീണ്ടുനോക്കി വരെ ക്രിസ്മസ് സന്ദേശ യാത്ര നടത്തുകയും മുഴുവൻ വ്യാപാരികൾക്കും ക്രിസ്മസ് കേക്ക് വിതരണം ചെയ്യുകയും ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് ശ്രീ എസ് ജെ തോമസ് നേതൃത്വം വഹിച്ചു. എക്സിക്യൂട്ടീവ് മെമ്പർമാർ, യൂത്ത് വിങ്ങ്, വനിതാ വിങ്ങ് പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

## Article Content

**കൊട്ടിയൂർ** : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടിയൂർ യൂണിറ്റ് ക്രിസ്മസ് ആഘോഷം നടത്തി. പാൽചുരം മുതൽ നീണ്ടുനോക്കി വരെ ക്രിസ്മസ് സന്ദേശ യാത്ര നടത്തുകയും മുഴുവൻ വ്യാപാരികൾക്കും ക്രിസ്മസ് കേക്ക് വിതരണം ചെയ്യുകയും ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് ശ്രീ എസ് ജെ തോമസ് നേതൃത്വം വഹിച്ചു. എക്സിക്യൂട്ടീവ് മെമ്പർമാർ, യൂത്ത് വിങ്ങ്, വനിതാ വിങ്ങ് പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/171927/kelakam)