---
title: "#Ernakulam | എറണാകുളം ചെമ്പറക്കിയിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെട്ട യുവാവ് പിടിയിൽ"
english_title: "A youth who escaped after killing his wife in Ernakulam's Chembaraki was arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/172034/a-youth-who-escaped-after-killing-his-wife-in-ernakulams-chembaraki-was-arrested"
published_at: "2023-12-25T10:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6589130190472_Screenshot_2023-12-25-10-51-26-27_40deb401b9ffe8e1df2f1cc5ba480b12.jpg"
keywords: []
---

# #Ernakulam | എറണാകുളം ചെമ്പറക്കിയിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെട്ട യുവാവ് പിടിയിൽ

> **Lead Summary:** **എറണാകുളം**: ചെമ്പറക്കിയിൽ ഭാര്യയെ വെട്ടിക്കൊന്ന ശേഷം രക്ഷപ്പെട്ട യുവാവ് പിടിയിൽ. ചെമ്പറക്കി നാല് സെന്റ് കോളനിയിലെ രജീഷാണ് പിടിയിലായത്. ഭാര്യ അനു രവിയെയാണ് ഇയാൾ വെട്ടിക്കൊന്നത്.

## Article Content

**എറണാകുളം**: ചെമ്പറക്കിയിൽ ഭാര്യയെ വെട്ടിക്കൊന്ന ശേഷം രക്ഷപ്പെട്ട യുവാവ് പിടിയിൽ. ചെമ്പറക്കി നാല് സെന്റ് കോളനിയിലെ രജീഷാണ് പിടിയിലായത്. ഭാര്യ അനു രവിയെയാണ് ഇയാൾ വെട്ടിക്കൊന്നത്.

പിന്നാലെ രജീഷ് ഒളിവിൽ പോകുകയായിരുന്നു. ശനിയാഴ്ച ഇരുവരും തമ്മിൽ വഴക്കുണ്ടായിരുന്നു. ഇന്നലെ വീട്ടിൽ ആരുമില്ലാത്ത സമയത്താണ് രജീഷ് അനുവിനെ വെട്ടിക്കൊന്നത്. ഉച്ചയോടെ അനുവിന്റെ അച്ഛനാണ് മൃതദേഹം കണ്ടത്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/172034/a-youth-who-escaped-after-killing-his-wife-in-ernakulams-chembaraki-was-arrested)