---
title: "ശബരിമലയിലേക്ക് തീർത്ഥാടക പ്രവാഹം: സന്നിധാനം മുതൽ നീലിമല വരെ നീണ്ട നിര"
english_title: "Sabarimala"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/172045/sabarimala"
published_at: "2023-12-25T11:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658921a038df8_Screenshot_2023-12-25-11-49-16-80_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# ശബരിമലയിലേക്ക് തീർത്ഥാടക പ്രവാഹം: സന്നിധാനം മുതൽ നീലിമല വരെ നീണ്ട നിര

> **Lead Summary:** **പത്തനംതിട്ട**: സന്നിധാനം മുതൽ നീലിമല വരെ തീർത്ഥാടകരുടെ നീണ്ട നിര. തിരക്ക് നിയന്ത്രിക്കാൻ ശക്തമായ നിയന്ത്രണം. കാഞ്ഞിരപ്പള്ളി, പാലാ, പൊൻകുന്നം, എരുമേലി, മുണ്ടക്കയം എന്നിവിടങ്ങളിൽ തീർത്ഥാടക വാഹനങ്ങൾക്ക് നിയന്ത്രണം.

## Article Content

**പത്തനംതിട്ട**: സന്നിധാനം മുതൽ നീലിമല വരെ തീർത്ഥാടകരുടെ നീണ്ട നിര. തിരക്ക് നിയന്ത്രിക്കാൻ ശക്തമായ നിയന്ത്രണം. കാഞ്ഞിരപ്പള്ളി, പാലാ, പൊൻകുന്നം, എരുമേലി, മുണ്ടക്കയം എന്നിവിടങ്ങളിൽ തീർത്ഥാടക വാഹനങ്ങൾക്ക് നിയന്ത്രണം.

കോട്ടയം കുമളി റൂട്ടിൽ ദേശീയപാതയിൽ തീർത്ഥാടക വാഹനങ്ങളുടെ നീണ്ട നിര.  അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ സഹകരിക്കണമെന്ന് പോലീസ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/172045/sabarimala)