---
title: "പേരാവൂരിൽ ഓട്ടോറിക്ഷ നിർത്തിയിട്ടിരുന്ന 4 വാഹനങ്ങളിൽ ഇടിച്ച് അപകടം"
english_title: "Peravoor Autorickshaw accident "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/17208/peravoor-autorickshaw-accident"
published_at: "2021-12-21T17:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c1c6588cc2d_PicsArt_12-21-05.49.40.jpg"
keywords: []
---

# പേരാവൂരിൽ ഓട്ടോറിക്ഷ നിർത്തിയിട്ടിരുന്ന 4 വാഹനങ്ങളിൽ ഇടിച്ച് അപകടം

> **Lead Summary:** പേരാവൂർ: കുനിത്തലമുക്കിൽ ഇലക്ട്രിക് ഓട്ടോറിക്ഷ നിർത്തിയിട്ടിരുന്ന 4 വാഹനങ്ങളിൽ ഇടിച്ച് അപകടം.

## Article Content

പേരാവൂർ: കുനിത്തലമുക്കിൽ ഇലക്ട്രിക് ഓട്ടോറിക്ഷ നിർത്തിയിട്ടിരുന്ന 4 വാഹനങ്ങളിൽ ഇടിച്ച് അപകടം.

നിടുംപൊയിൽ ഭാഗത്ത് നിന്നും പേരാവൂർ ഭാഗത്തേക്ക് വന്ന ഇലക്ട്രിക് ഓട്ടോറിക്ഷയാണ് നിർത്തിയിട്ട 2 കാറിലും ഒരു ഓട്ടോറിക്ഷയിലും സ്കൂട്ടറിലും ഇടിച്ച് അപകടത്തിൽപ്പെട്ടത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/17208/peravoor-autorickshaw-accident)