---
title: "അപേക്ഷ ക്ഷണിച്ചു"
english_title: "Apply now"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/172217/apply-now"
published_at: "2023-12-26T06:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658a2b341d3cd_images.png"
keywords: []
---

# അപേക്ഷ ക്ഷണിച്ചു

> **Lead Summary:** **കണ്ണൂർ**: മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കളില്‍ 2022-23 അധ്യയന വര്‍ഷത്തില്‍ കലാ-കായിക-അക്കാദമിക രംഗങ്ങളില്‍ കേന്ദ്ര-സംസ്ഥാനതലങ്ങളില്‍ മികവ് പുലര്‍ത്തിയവര്‍ക്കുള്ള പ്രത്യേക പാരിതോഷികം നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു.

## Article Content

**കണ്ണൂർ**: മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കളില്‍ 2022-23 അധ്യയന വര്‍ഷത്തില്‍ കലാ-കായിക-അക്കാദമിക രംഗങ്ങളില്‍ കേന്ദ്ര-സംസ്ഥാനതലങ്ങളില്‍ മികവ് പുലര്‍ത്തിയവര്‍ക്കുള്ള പ്രത്യേക പാരിതോഷികം നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു.

വെള്ളപേപ്പറില്‍ എഴുതി തയ്യാറാക്കിയ അപേക്ഷ, സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ സഹിതം ജനുവരി 15നകം ജില്ലാ ഓഫീസില്‍ ലഭ്യമാക്കണം. ഫോണ്‍ 0497 2705197. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/172217/apply-now)