---
title: "#accident | കൊട്ടിയൂർ നീണ്ടുനോക്കിയിൽ റോഡിൽ നിന്നും കാർ പുഴയിലേക്ക് മറിഞ്ഞ് അപകടം"
english_title: "Kottiyoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/172301/kottiyoor"
published_at: "2023-12-26T12:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658a7362ec712_Screenshot_2023-12-26-12-01-32-85_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# #accident | കൊട്ടിയൂർ നീണ്ടുനോക്കിയിൽ റോഡിൽ നിന്നും കാർ പുഴയിലേക്ക് മറിഞ്ഞ് അപകടം

> **Lead Summary:** **കൊട്ടിയൂർ**: നീണ്ടുനോക്കി താൽക്കാലിക പാലത്തിന് സമീപത്തെ റോഡിൽ നിന്നും കാർ പുഴയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല. ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു അപകടം.

## Article Content

**കൊട്ടിയൂർ**: നീണ്ടുനോക്കി താൽക്കാലിക പാലത്തിന് സമീപത്തെ റോഡിൽ നിന്നും കാർ പുഴയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല. ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു അപകടം.

നീണ്ടുനോക്കി ടൗണിൽ നിന്നും സമാന്തര റോഡിലേക്ക് കയറുന്നതിനിടെ കാറിൻ്റെ ബ്രേക്ക് നഷ്ടപ്പെട്ട് പുഴയിലേക്ക് തല കീഴായി മറിയുകയായിരുന്നു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/172301/kottiyoor)