---
title: "പേരാവൂർ ശ്രീ ശങ്കരാചാര്യ കമ്പ്യൂട്ടർ സെന്ററിന്റെ  നേതൃത്വത്തിൽ  മെഗാ തൊഴിൽമേള"
english_title: "Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/172354/peravoor"
published_at: "2023-12-26T14:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658a97a841181_Screenshot_20231226-143602_Chrome.jpg"
keywords: []
---

# പേരാവൂർ ശ്രീ ശങ്കരാചാര്യ കമ്പ്യൂട്ടർ സെന്ററിന്റെ  നേതൃത്വത്തിൽ  മെഗാ തൊഴിൽമേള

> **Lead Summary:** **പേരാവൂർ** : പേരാവൂർ ശ്രീ ശങ്കരാചാര്യ കമ്പ്യൂട്ടർ സെന്ററിൽ ഡിസംബർ 28-ാം തീയതി മെഗാ തൊഴിൽമേള സംഘടിപ്പിക്കുന്നു. പേരാവൂർ സെന്ററിൽ വെച്ച് നടത്തുന്ന പരിപാടി അഡ്വക്കേറ്റ് സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും.

## Article Content

**പേരാവൂർ** : പേരാവൂർ ശ്രീ ശങ്കരാചാര്യ കമ്പ്യൂട്ടർ സെന്ററിൽ ഡിസംബർ 28-ാം തീയതി മെഗാ തൊഴിൽമേള സംഘടിപ്പിക്കുന്നു. പേരാവൂർ സെന്ററിൽ വെച്ച് നടത്തുന്ന പരിപാടി അഡ്വക്കേറ്റ് സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും.

ജില്ലയിലെ പ്രമുഖ കമ്പനികളിലേക്കാണ് ജോബ് ഫെയർ നടത്തുന്നത്. ശ്രീശങ്കരാചാര്യ കമ്പ്യൂട്ടർ സെന്ററിന്റെ  ഏതെങ്കിലും സെന്ററിൽ  കോഴ്സ് പഠിച്ച വിദ്യാർത്ഥികൾക്കാണ് ഈ മെഗാ തൊഴിൽമേളയിൽ പങ്കെടുക്കാൻ അവസരമെന്ന് മാനേജ്മെൻറ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/172354/peravoor)