---
title: "നിർമ്മാണ പ്രവർത്തിക്കിടയിൽ ഷോക്കേറ്റ് വയറിങ്ങ് തൊഴിലാളി മരിച്ചു"
english_title: "Dead "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/172470/dead"
published_at: "2023-12-26T22:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658b06ae53e91_PicsArt_12-26-10.28.03.jpg"
keywords: []
---

# നിർമ്മാണ പ്രവർത്തിക്കിടയിൽ ഷോക്കേറ്റ് വയറിങ്ങ് തൊഴിലാളി മരിച്ചു

> **Lead Summary:** **കണ്ണൂർ:** നിർമ്മാണ പ്രവർത്തിക്കിടയിൽ ഷോക്കേറ്റ് വയറിങ് തൊഴിലാളി മരിച്ചു. വായാട്ടെ റൗഫ് ആണ് മരിച്ചത്. കണ്ണൂർ ചെറുകുന്ന് മുട്ടിൽ വച്ച് ഷോക്കേറ്റ റൗഫിനെ ഉടൻ ചെറുകുന്ന് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പരിയാരം ഗവ. മെഡിക്കൽ കോളജ് മോർച്ചറിയിൽ

## Article Content

**കണ്ണൂർ:** നിർമ്മാണ പ്രവർത്തിക്കിടയിൽ ഷോക്കേറ്റ് വയറിങ് തൊഴിലാളി മരിച്ചു. വായാട്ടെ റൗഫ് ആണ് മരിച്ചത്. കണ്ണൂർ ചെറുകുന്ന് മുട്ടിൽ വച്ച് ഷോക്കേറ്റ റൗഫിനെ ഉടൻ ചെറുകുന്ന് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പരിയാരം ഗവ. മെഡിക്കൽ കോളജ് മോർച്ചറിയിൽ

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/172470/dead)