---
title: "ടെറസിൽനിന്ന് വീണ് വിദ്യാർത്ഥി മരിച്ചു"
english_title: "Dead "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/172472/dead"
published_at: "2023-12-26T22:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658b0a2a0ed79_PicsArt_12-26-10.44.06.jpg"
keywords: []
---

# ടെറസിൽനിന്ന് വീണ് വിദ്യാർത്ഥി മരിച്ചു

> **Lead Summary:** **പുൽപ്പള്ളി: **ടെറസിൽനിന്ന് വീണ് വിദ്യാർത്ഥി മരിച്ചു. ക്രിസ്മസ് ആഘോഷത്തിൽ പങ്ക് ചേരാൻ കുടുംബാംഗങ്ങളോടൊപ്പം കോയമ്പത്തൂരിലെ ബന്ധുവീട്ടിൽ പോയ വിദ്യാർത്ഥി ടെറസിൽ നിന്ന് വീണു മരിച്ചു. സീതാമൗണ്ട് ഐശ്വര്യ കവല അധികാരത്തിൽ ജോസിന്റെ മകൻ സാൽവിൻ ആണ് മരിച്ചത്. മറ്റ് കുട്ടികൾക്കൊപ്പം കളിക്കവെ ടെറസിൽ നിന്ന് വീഴുകയായിരുന്നു. കബനിഗിരി നിർമ്മല ഹൈസ്ക്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്.

## Article Content

**പുൽപ്പള്ളി: **ടെറസിൽനിന്ന് വീണ് വിദ്യാർത്ഥി മരിച്ചു. ക്രിസ്മസ് ആഘോഷത്തിൽ പങ്ക് ചേരാൻ കുടുംബാംഗങ്ങളോടൊപ്പം കോയമ്പത്തൂരിലെ ബന്ധുവീട്ടിൽ പോയ വിദ്യാർത്ഥി ടെറസിൽ നിന്ന് വീണു മരിച്ചു. സീതാമൗണ്ട് ഐശ്വര്യ കവല അധികാരത്തിൽ ജോസിന്റെ മകൻ സാൽവിൻ ആണ് മരിച്ചത്. മറ്റ് കുട്ടികൾക്കൊപ്പം കളിക്കവെ ടെറസിൽ നിന്ന് വീഴുകയായിരുന്നു. കബനിഗിരി നിർമ്മല ഹൈസ്ക്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/172472/dead)