---
title: "കണ്ണൂർ പന്നേൻപാറയിൽ പൂട്ടിയിട്ട വീട്ടിൽ നിന്നും സ്വർണ്ണം കവർന്ന കേസിലെ പ്രതി അറസ്റ്റിൽ"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/172554/kannur"
published_at: "2023-12-27T11:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658bc12af3c44_Picsart_23-12-27_11-39-49-222.jpg"
keywords: []
---

# കണ്ണൂർ പന്നേൻപാറയിൽ പൂട്ടിയിട്ട വീട്ടിൽ നിന്നും സ്വർണ്ണം കവർന്ന കേസിലെ പ്രതി അറസ്റ്റിൽ

> **Lead Summary:** **കണ്ണൂർ**: കണ്ണൂർ പന്നേൻപാറയിൽ പൂട്ടിയിട്ട വീട്ടിൽ നിന്നും 18 പവനോളം സ്വർണ്ണം കവർന്ന കേസിലെ പ്രതി അറസ്റ്റിൽ

## Article Content

**കണ്ണൂർ**: കണ്ണൂർ പന്നേൻപാറയിൽ പൂട്ടിയിട്ട വീട്ടിൽ നിന്നും 18 പവനോളം സ്വർണ്ണം കവർന്ന കേസിലെ പ്രതി അറസ്റ്റിൽ

കാഞ്ഞങ്ങാട് സ്വദേശി ആഷിഫിനെയാണ് (23) കണ്ണൂർ ടൗൺ ഇൻസ്പെക്ടർ പി എ ബിനു മോഹൻ അറസ്റ്റ് ചെയ്തത്.ആഷിഫ് നിരവധി കവർച്ചാ കേസുകളിലെ പ്രതി ആണ് 

വളപട്ടണത്ത് കഴിഞ്ഞ ദിവസം പത്തര പവൻ കവർന്നതും ആഷിഫ് ആണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/172554/kannur)