---
title: "മോദി സർക്കാർ ഇത്തവണയും അധികാരത്തിലെത്തുമെന്ന് മറിയക്കുട്ടി ചേട്ടത്തി"
english_title: "Maryakutty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/172585/maryakutty"
published_at: "2023-12-27T12:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658bce0cd3f57_Screenshot_2023-12-27-12-34-21-81_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# മോദി സർക്കാർ ഇത്തവണയും അധികാരത്തിലെത്തുമെന്ന് മറിയക്കുട്ടി ചേട്ടത്തി

> **Lead Summary:** **തൃശ്ശൂർ**: മോദി സർക്കാർ ഇത്തവണയും അധികാരത്തിലെത്തുമെന്ന് മറിയക്കുട്ടി ചേട്ടത്തി. തൃശ്ശൂർ കോർപ്പറേഷനു മുൻപിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. സിപിഎം ഒഴിച്ച് ഏതു പാർട്ടിയും പരിപാടികൾക്ക് വിളിച്ചാലും താൻ പോകും.

## Article Content

**തൃശ്ശൂർ**: മോദി സർക്കാർ ഇത്തവണയും അധികാരത്തിലെത്തുമെന്ന് മറിയക്കുട്ടി ചേട്ടത്തി. തൃശ്ശൂർ കോർപ്പറേഷനു മുൻപിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. സിപിഎം ഒഴിച്ച് ഏതു പാർട്ടിയും പരിപാടികൾക്ക് വിളിച്ചാലും താൻ പോകും.

പിണറായിയെ താഴെയിറക്കണമെന്നും പിണറായി ഇറങ്ങും വരെ പ്രതിഷേധിക്കുമെന്നും മറിയക്കുട്ടി ചേട്ടത്തിപറഞ്ഞു.കേന്ദ്രം നൽകിയിട്ടും ക്രിസ്മസിന് ജനങ്ങൾക്ക് പിണറായി ഒന്നും നൽകിയില്ല. അതുകൊണ്ടുതന്നെ ജനം പട്ടിണിയിലാണെന്നും മറിയക്കുട്ടി കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/172585/maryakutty)