---
title: "പട്ടാപകൽ നടു റോട്ടിൽ ഭാര്യയെ കുട്ടിയുടെ മുന്നിൽ വെച്ച് കഴുത്തറത്ത് കൊല്ലാൻ ശ്രമം: ഭർത്താവ് അറസ്റ്റിൽ"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/172600/iritty"
published_at: "2023-12-27T13:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658bd5b0a8caf_download_(7).jpeg"
keywords: []
---

# പട്ടാപകൽ നടു റോട്ടിൽ ഭാര്യയെ കുട്ടിയുടെ മുന്നിൽ വെച്ച് കഴുത്തറത്ത് കൊല്ലാൻ ശ്രമം: ഭർത്താവ് അറസ്റ്റിൽ

> **Lead Summary:** **ഇരിട്ടി** : ഭാര്യയെ കുട്ടിയുടെ മുന്നിൽ വെച്ച് കഴുത്ത്‌ അറത്ത് കൊല്ലാൻ ശ്രമം. മാടത്തിൽ സ്വദേശി ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. കഴുത്തിൽ മുറിവേറ്റ സജിതയെ ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് താലൂക്ക് ആശുപത്രയിലേക്കും മാറ്റി.

## Article Content

**ഇരിട്ടി** : ഭാര്യയെ കുട്ടിയുടെ മുന്നിൽ വെച്ച് കഴുത്ത്‌ അറത്ത് കൊല്ലാൻ ശ്രമം. മാടത്തിൽ സ്വദേശി ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. കഴുത്തിൽ മുറിവേറ്റ സജിതയെ ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് താലൂക്ക് ആശുപത്രയിലേക്കും മാറ്റി.

ബെൻഹിൽ സ്കൂളിന് സമീപം ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം അന്തർ സംസ്ഥാന പാതയിൽ ആയിരുന്നു സംഭവം. കുടുംബ പ്രശനങ്ങൾ കാരണം തമ്മിൽ പിരിഞ്ഞു താമസിക്കുകയായിരുന്നു  ഇരുവരും. കോടതിയിൽ കേസ് നടന്നുകൊണ്ടിരിക്കെ പേപ്പർ നൽകാനുണ്ട് എന്നുപറഞ്ഞു വിളിച്ചു വരുത്തിയായിരുന്നു  ആക്രമണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/172600/iritty)