---
title: "ഏലപ്പീടിക - ക്രിസ്മസ് - പുതുവൽസരാഘോഷം നടത്തി. "
english_title: "Elapeedika"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/172688/elapeedika"
published_at: "2023-12-27T18:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658c2088a32a5_IMG-20231227-WA0034.jpg"
keywords: []
---

# ഏലപ്പീടിക - ക്രിസ്മസ് - പുതുവൽസരാഘോഷം നടത്തി. 

> **Lead Summary:** **ഏലപ്പീടിക** : ഏലപ്പീടിക അനുഗ്രഹ ആർട്സ് & സ്പോർട്സ് ക്ലബ്ബ് വായനശാല & ഗ്രന്ഥാലയത്തിൻ്റെയും അനുഗ്രഹ ബാലവേദിയുടെയും ആഭിമുഖ്യത്തിൽ ക്രിസ്മസ് - പുതുവൽസരാഘോഷം നടത്തി. കണിച്ചാർ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് മെമ്പർ ജിമ്മി അബ്രാഹം ഉൽഘാടനം ചെയ്തു. വായനശാല പ്രസിഡണ്ട് ജോബ്.ഒ.എ.അദ്ധ്യക്ഷത വഹിച്ചു. ജോൺസൺ. പി.വി, സജി. പി.കെ എന്നിവർ പ്രസംഗിച്ചു.

## Article Content

**ഏലപ്പീടിക** : ഏലപ്പീടിക അനുഗ്രഹ ആർട്സ് & സ്പോർട്സ് ക്ലബ്ബ് വായനശാല & ഗ്രന്ഥാലയത്തിൻ്റെയും അനുഗ്രഹ ബാലവേദിയുടെയും ആഭിമുഖ്യത്തിൽ ക്രിസ്മസ് - പുതുവൽസരാഘോഷം നടത്തി. കണിച്ചാർ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് മെമ്പർ ജിമ്മി അബ്രാഹം ഉൽഘാടനം ചെയ്തു. വായനശാല പ്രസിഡണ്ട് ജോബ്.ഒ.എ.അദ്ധ്യക്ഷത വഹിച്ചു. ജോൺസൺ. പി.വി, സജി. പി.കെ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/172688/elapeedika)